കടം വാങ്ങിയ 20,000 രൂപ തിരികെ കൊടുത്തില്ല, തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്
കൊല്ലം: മൈലാപൂരിൽ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശിയായ റിയാസാണ് (36) മരിച്ചത്. അറുപത്തിയഞ്ചു ശതമാനം പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...