പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും? കേസിൽ പത്തുപേർകൂടി കസ്റ്റഡിയിൽ, അറസ്റ്റിലായത് പെൺകുട്ടിയുടെ കാമുകനുൾപ്പെടെ അഞ്ചുപേർ, കേസ് ആറ് സ്റ്റേഷൻ പരിധികളിലായി, പ്രതികൾക്കെതിരെ പോക്സോ, പട്ടികജാതി- പട്ടികവർഗ പീഡനനിരോധനവകുപ്പുകൾ ചുമത്തും
പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി പേലീസ് കസ്റ്റഡിയിൽ. ഇന്നലെ പെൺകുട്ടിയുടെ കാമുകനുൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റ്...




