അഞ്ചുപേരുടെ മരണത്തിലേക്ക് നയിച്ചത് റോഡിലേക്ക് വീണ മരച്ചില്ല- ദൃക്സാക്ഷി, റോഡിൽ എന്തോ വീഴുന്നതു കണ്ട് കാർ വെട്ടിക്കുകയായിരുന്നെന്ന് വാഹനമോടിച്ച വിദ്യാർഥിയും
ആലപ്പുഴ: കളർകോട് അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായത് ആ സമയത്ത് റോഡിലേക്ക് വീണ മരച്ചില്ലയെന്ന് ദൃക്സാക്ഷി. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഞ്ജുവെന്ന...










































