ബാങ്കിൽ നിന്ന് 25 ലക്ഷം രൂപയെടുത്തു; റവന്യു ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ കയ്യിൽ 19.70 ലക്ഷം: ചെറുതുരുത്തിയിൽ രേഖകളില്ലാതെ പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിൽ
തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽനിന്നാണ് പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിലായത്....