നവീനെ അപമാനിക്കാനുള്ള ബോധപൂർവ ശ്രമം ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായി..!!, ക്ഷണിക്കാതെ യോഗത്തിലേക്ക് നുഴഞ്ഞുകയറി, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ല..!!! അന്വേഷണം ശരിയായ ദിശയിൽ… സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നവീനെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമം...











































