സസ്പെൻസുകൾ നിറഞ്ഞ പിവി, 30 വർഷം ആര്യാടൻ മുഹമ്മദ് കൈവശം വച്ച പൊന്നാനിയെ തട്ടിയെടുത്തുകൊണ്ടുള്ള ജൈത്രയാത്ര, സർക്കാരിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പുറത്തേക്ക്, ഒടുവിൽ എംഎൽഎ സ്ഥാനം രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ
തിരുവനന്തപുരം: സസ്പെൻസുകളും ത്രില്ലറുകളും നിറഞ്ഞ വിവി അൻവറിന്റെ രാഷ്ട്രീയ തേരോട്ടം അതിന്റെ അടുത്ത ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി നിലമ്പൂർ എംഎൽഎ സ്ഥാനം പിവി അൻവർ എംഎൽഎ സ്ഥാനം...




