വിമാനം എതിർദിശയിലേക്ക് മാറി.., ഹോംസ് നഗരത്തിന് സമീപം റഡാറുകളിൽനിന്ന് പെട്ടന്ന് അപ്രത്യക്ഷമായി..!! 3,650 മീറ്ററിൽനിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നിൽ മിസൈൽ ആക്രമണം..? സിറിയൻ പ്രസിഡന്റ് അസദ് കൊല്ലപ്പെട്ടു..? അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ അധികൃതർ
ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതിനു മുൻപ് രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ വിമാനം ഇപ്പോളെവിടെയെന്ന ചോദ്യം ഉയരുന്നു....