സൂര്യനെല്ലി പീഡനക്കേസിനെക്കാൾ വലിയ കുറ്റകൃത്യം…!!! പെൺകുട്ടി കൂട്ടബലാത്സംഗത്തിരയായത് അഞ്ചു തവണ, കേസിൽ ആകെ 58 പ്രതികളെന്ന് പോലീസ്..!!! വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കും, രണ്ടുതവണ ബലാത്സംഗം നടന്നത് ദീപുവിന്റെ ഇടപെടലിൽ, പെൺകുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർക്ക് കൈമാറി…
പത്തനംതിട്ട: സമൂഹമനസാക്ഷിയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു സൂര്യനെല്ലി പീഡനക്കേസ്. അന്ന് 42 പേരായിരുന്നു പ്രതികൾ. എന്നാൽ അതിലും വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിക്കു നേരെയുണ്ടായത്....




