ഒറ്റയ്ക്ക് ഒരു സെല്ലിൽ… രാത്രി ഉറങ്ങിയില്ല.. ജയിലിൽ ഭക്ഷണം കഴിക്കാതെ നടി കസ്തൂരി…
ചെന്നൈ: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. ജയിലിലെത്തിയ ശേഷമുള്ള ആദ്യ ദിനത്തിൽ രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും തുടർന്നതായി...