അടിച്ചാൽ തിരിച്ചടിക്കണം അല്ലാതെ തല്ലും മേടിച്ച് വീട്ടിൽ പോകുന്നതല്ല നിലപാട്, പോലീസ് കേസെടുത്താൽ നല്ല വക്കീലിനെ വച്ച് വാദിക്കും, തല്ലേണ്ടവരെ തല്ലിത്തന്നെയാണ് ഇവിടെവരെയെത്തിയത്- എംഎം മണി
നെടുങ്കണ്ടം: "അടിച്ചാൽ തിരിച്ചടിക്കണം' പ്രസംഗം ആവർത്തിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണി വീണ്ടും വിവാദ പരാമർശവുമായെത്തിയത്. അടിച്ചാൽ...