BREAKING NEWS

ഒരു ദിവസം ആയിരം പുരുഷന്മാരുമായി കിടക്ക പങ്കിടും…!!! ഇത്തവണ101 അല്ല..!! ഇങ്ങനെയും ഒരു ചലഞ്ച്..!!, സംഭവിച്ചാല്‍ ലോക റെക്കോഡ് ആകും…!! ലോക റെക്കോഡ് നേടാൻ പുതു വഴികൾ തേടി ഒണ്‍ലിഫാന്‍സ് മോഡൽ ലില്ലി ഫിലിപ്‌സ്,

· · 1 min read
Share: Copied!

ലോക റെക്കോഡ് നേടാൻ ഒണ്‍ലിഫാന്‍സ് മോഡൽ ലില്ലി ഫിലിപ്‌സ് ഇത്തവണ കണ്ടുപിടിച്ച വഴി ഒരു ദിവസം കൊണ്ട് 1000 പുരുഷന്മാരുമായി കിടക്ക പങ്കിടുക. നേരത്തെ ഒരുദിവസം നൂറുപുരുഷന്മാരുമായി കിടക്ക പങ്കിടുമെന്ന് അവകാശപ്പെട്ട് വാര്‍ത്തകളിലിടം നേടിയ താരമായിരുന്നു ലില്ലി ഫിലിപ്‌സ്. പറഞ്ഞതുപോലെ അവര്‍ പാലിക്കുകയും ചെയ്തു. നൂറല്ല, പകരം 101 പുരുഷന്മാരുമായാണ് ലില്ലി ഫിലിപ്‌സ് 24 മണിക്കൂറിനുള്ളില്‍ കിടക്ക പങ്കിട്ടത്.

എന്നാല്‍, ഈ പ്രവൃത്തി തന്നെ ബാധിച്ചെന്നും ഇത് അനുകരിക്കാന്‍ ആരോടും നിര്‍ദേശിക്കില്ലെന്നുമാണ് യുവതി പിന്നീട് പറഞ്ഞത്. തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ലില്ലി ഫിലിപ്‌സ് പൊട്ടിക്കരയുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കടം വീട്ടാൻ യുവതി കണ്ടെത്തിയ മാർ​ഗം കുഞ്ഞിനെ വിൽക്കുക, ഭർത്താവിനോട് പറഞ്ഞപ്പോൾ എതിർത്തു, ജോലിക്ക് പോയി തിരിച്ചുവന്നപ്പോൾ മുതൽ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ യുവതിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

പക്ഷെ ഇതിനു പിന്നാലെയാണ് ലില്ലി ഫിലിപ്‌സ് പുതിയ ‘ചലഞ്ചു’മായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ ആയിരം പുരുഷന്മാരുമായി ഒരുദിവസം കിടക്ക പങ്കിടുമെന്നാണ് യുവതി പറയുന്നത്. ഇതാണ് ശരിക്കും ചലഞ്ചെന്നും ഇത് സംഭവിച്ചാല്‍ അതൊരു ലോക റെക്കോഡ് ആകുമെന്നും ലില്ലി ഫിലിപ്‌സ് പറഞ്ഞു. രണ്ട് വാതിലുകളുള്ള വലിയ വെയര്‍ഹൗസില്‍വച്ചായിരിക്കും ഇത് നടത്തുകയെന്നും താന്‍ വളരെ ആവേശത്തിലാണെന്നും ഒണ്‍ലിഫാന്‍സ് മോഡല്‍ പറഞ്ഞു.

ആര്യയെ മേയറാക്കിയത് ആനമണ്ടത്തരം..!!! വിരമിക്കൽ വിവരക്കേട് പറയുന്നത് നോക്കിയാവണം…!!! തലേദിവസം വരെ പറഞ്ഞത് മറന്ന് സന്ദീപ് വാര്യരെ ഉത്തമനായ സഖാവ് ആക്കാൻ നോക്കി..!! സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി…!!

യുഎസ് പ്രസിഡന്റ് അയൽപക്കക്കാരനാണെന്ന് പറഞ്ഞാൽ എന്താ വിലയല്ലേ? വില അത്ര മോശമൊന്നുമല്ല 848.03 കോടി രൂപ, മരലാഗോ റിസോർട്ടിനോട് ചേർന്നുള്ള ആഡംബര ബംഗ്ലാവ് സ്വന്തമാക്കാനൊരുങ്ങി ഇലോൺ മസ്‌ക്

BREAKING NEWS
അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ, അവർക്ക് ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാവില്ല!! അറബ് പാർട്ടികളൊഴികെ ആർക്കും ഞങ്ങളോടൊപ്പം ചേരാം... വിശാല ദേശീയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നെതന്യാഹു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ടിന് പ്രതിപക്ഷ പിന്തുണ, വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നി...
03 Nov 2026
BREAKING NEWS
കിണറും കുടിവെള്ള ടാങ്കുകളും അണുവിമുക്തമാക്കിയില്ല, കൽപറ്റ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും, ഒരു ആഴ്ച അവധി പ്രഖ്യാപിച്ച് അധികൃതര്‍
03 Nov 2026
BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026