തബലയിലെ മാന്ത്രിക വിസ്മയം ഉസ്താദ് സാക്കിർ ഹുസൈനു വിട
ന്യൂയോർക്ക്: തബലയിൽ തന്റെ വിരൽകൊണ്ട് മാന്ത്രിക വിസ്മയം തീർക്കാൻ ഇനി ഉസ്താദ് സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം...