ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും എന്നെ ആക്രമിക്കാൻ എത്തി..!!! ഇറാഖ് സന്ദർശനത്തിനിടെ വധിക്കാൻ ശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പ..!!! വെളിപ്പെടുത്തൽ ആത്മകഥയിൽ…
വത്തിക്കാൻ സിറ്റി: 3 വർഷം മുൻപ് ഇറാഖ് സന്ദർശനത്തിനിടെ തന്നെ വധിക്കാൻ ശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021 മാർച്ചിൽ മൊസൂൾ സന്ദർശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും...