ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു, നാലുപേർക്ക് പരുക്ക്, പരുക്കുപറ്റിയവരിയിൽ ഒൻപതു വയസുകാരിയും
പത്തനംതിട്ട: അട്ടത്തോട്ടില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്ക്. അപകടത്തിൽ ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. വാഹനം...