മുരളീധരന്റെ തോല്വി; അനില് അക്കരയുടെ പരാതി തിരിഞ്ഞുകൊത്തുന്നു; യഥാര്ഥ റിപ്പോര്ട്ട് പോലീസ് കസ്റ്റഡിയില് എടുക്കും; കോടതിയില്നിന്ന് മാധ്യമങ്ങള്ക്കും ലഭിക്കും; റിപ്പോര്ട്ട് പൂഴ്ത്താനുള്ള നീക്കം കോണ്ഗ്രസ് വിമതര് പൊളിച്ചത് ഇങ്ങനെ
തൃശൂര്: കെ. മുരളീധരന്റെ തോല്വി സംബന്ധിച്ച് അന്വേഷണക്കമ്മീഷന്റെ റിപ്പോര്ട്ടു പുറത്തുവിട്ട മാധ്യമപ്രവര്ത്തകര്ക്കെതിരേ പോലീസില് പരാതി നല്കിയ കോണ്ഗ്രസ് നേതാവ് അനില് അക്കരയുടെ നടപടി കെപിസിസിയെ തിരിഞ്ഞു കൊത്തും....