അടിയന്തരവാസ്ഥക്കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണം വരെ നടന്നു, ഇതിനെല്ലാം ഉത്തരവാദിത്തപ്പെട്ടവര്‍ ഭരണഘടനയുമായി നാടകം കളിക്കുന്നു, നടന്നതിനെല്ലാം കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആര്‍എസ്എസ് നേതാവ്
ന്യൂഡല്‍ഹി: ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്നും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയ്ക്ക് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ...








































