നാലായിരം മീറ്റര്‍ ഉയരത്തില്‍ ബ്രസീലിനെ ശ്വാസം മുട്ടിച്ച് ബൊളീവിയ ; കുപ്രസിദ്ധമായ എല്‍ ആള്‍ട്ടോ സ്‌റ്റേഡിയത്തില്‍ ചരിത്രത്തില്‍ ആദ്യമായി മഞ്ഞക്കിളികളെ വീഴ്ത്തി ; അര്‍ജന്റീനയെ തകര്‍ത്ത് ഇക്വഡോര്‍ രണ്ടാമന്മാര്‍
എല്‍ ആള്‍ട്ടോ: ലോകഫുട്‌ബോളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ കളിമുറ്റത്ത് ബ്രസീലിനെ ശ്വാസം മുട്ടിച്ച് ബൊളീവിയ ചരിത്രമെഴുതി. ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ആദ്യമായി ബൊളീവിയ ബ്രസീലിനെ...











































