കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില ഉയരും; കുറഞ്ഞത് 1.7 ശതമാനംവരെ എങ്കിലും ഉയര്‍ന്നേക്കും; സ്വാഗതം ചെയ്തു മരുന്നു കമ്പനികള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കാന്‍സര്‍, ഡയബറ്റിസ്, ഹൃദ്രോഗങ്ങള്‍, മറ്റ് ആന്റിബയോട്ടിക്കുകള്‍ എന്നിവയ്ക്കുള്ള മരുന്നുകളുടെ വില ഉയര്‍ന്നേക്കും. 1.7 ശതമാനംവരെ ഉടന്‍ വിലയുയര്ന്നേക്കുമെന്നു സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു....









































