എമ്പുരാന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് രണ്ട് കട്ടുകള്‍; ആകെ ഒഴിവാക്കിയത് ആറു സെക്കന്‍ഡ്; വിവരങ്ങള്‍ പുറത്ത്; രാജീവ് ചന്ദ്രശേഖറിനു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
എമ്പുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്. സിനിമയ്ക്കു രണ്ടു കട്ടുകള്‍ മാത്രമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) നിര്‍ദേശിച്ചത്. സ്ത്രീകള്‍ക്ക്...