വിവാഹം കഴിഞ്ഞത് ഫെബ്രുവരി രണ്ടിന്, നിയമ വിദ്യാർഥിനിയായ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
പയ്യോളി: വിവാഹം കഴിഞ്ഞിട്ട് ഒരു മാസമാകുന്നതിനു മുന്നേ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ...