വയറുവേദനയായി വന്ന മൂന്നുവയസുകാരിയുടെ മരണം ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, ഹൃദയാഘാതമെന്ന് ആശുപത്രി അധികൃതർ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നുവയസുകാരിയുടെ മരണം ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ. കട്ടപ്പന കളിയിക്കൽ വിഷ്ണു സോമന്റെയും ആഷാ അനിരുദ്ധന്റെയും മകൾ ഏകഅപർണികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഠിനമായ...