അഞ്ചുമാസത്തിനിടെ എസ്ഐ എന്നെ നാലുതവണ ബലാത്സംഗം ചെയ്തു, മാനസികവും ശാരീരികവുമായ പീഡനത്തിനും ഇരയാക്കി!! കൈപ്പത്തിയിൽ ആത്മഹത്യാ കുറിപ്പെഴുതിവച്ച് വനിതാ ഡോക്ടർ ജീവനൊടുക്കി, മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ വിവാദം
മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർ ജീവനൊടുക്കി. സത്താറയിലെ ഫൽട്ടൻ സബ് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി...











































