സ്കൂൾ പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന, ശുചിമുറിയിൽ പോയ പത്താംക്ലാസ് വിദ്യാർഥിനി പ്രസവിച്ചു, തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് മാതാപിതാക്കൾ, ഗർബ ആഘോഷത്തിനിടെ യുവാവുമായി പ്രണയത്തിൽ, മാസങ്ങളായി തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി
ഇൻഡോർ: മധ്യപ്രദേശിൽ സ്കൂൾ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിനു ജന്മം നൽകി. പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ശുചിമുറിയിൽ പോകാൻ അധ്യാപകരോടു അനുമതി...










































