ചെക്കന്റെ കളികാണാൻ ഇറങ്ങുന്നതിന് മുൻപ് ഹെൽമറ്റ്/ ഇൻഷുറൻസ് ഇതിലേതേലും നിർബന്ധം!! 15 സിക്സർ 11 ഫോർ= 42 പന്തിൽ 144 റൺസ്… വൈഭവ് സൂര്യവംശി, എന്തൊരു ഇന്നിങ്സിത്… VIDEO
ദോഹ: വരിക... ചറപറാന്ന് അടിച്ചുകൂട്ടുക... പോവുക... അപ്പോഴേക്കും സ്കോർ ബോർഡിൽ ചേർത്തത് 144 റൺസ്...സംഭവം വേറൊന്നുമല്ല ഏഷ്യ കപ്പ് ട്വന്റി20യിൽ വൈഭവ് സൂര്യവംശിയെന്ന 14 കാരന്റെ ക്രിക്കറ്റ്...











































