സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടെത്തിയ പരാതിക്കാരിയെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചു, കൈക്കൂലിയായി ഒരു കുപ്പിയും- എഎസ്ഐ വിജിലൻസ് പിടിയിൽ
കോട്ടയം: പോലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിച്ച എഎസ്ഐയെ വിജിലൻസ് പിടികൂടി. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവാണ് അറസ്റ്റിലായത്. ഇയാൾ പരാതിക്കാരിയിൽനിന്നു മദ്യക്കുപ്പിയും കൈക്കൂലിയായി...









































