BREAKING NEWS

ദാമ്പത്യ പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ യുവാവ് ഭാര്യയ്ക്ക് ഒരു കോടിയുടെ പോർഷേ കാർ സമ്മാനമായി നൽകി, സമ്മാനം നിരസിച്ച ദേഷ്യത്തിൽ കാർ കുപ്പത്തൊട്ടിയിൽ തള്ളി, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

· · 1 min read
Share: Copied!

ദാമ്പത്യ പ്രശ്നങ്ങൾ എങ്ങനെയെങ്കിലും രമ്യതയിൽ പരിഹരിക്കാൻ റഷ്യക്കാരനായ യുവാവ് തന്റെ പ്രണയ സമ്മാനമായി ഭാര്യയ്ക്ക് നൽകിയത് ഒരു കോടിയിലേറെ രൂപ വരുന്ന പോർഷെ ആഡംബരക്കാർ. എന്നാൽ യുവതി നിരസിച്ചതോടെ കുപ്പത്തൊട്ടിയിൽ തള്ളി യുവാവ് തന്റെ കലിയടക്കി.

സ്കൂളിമാറി വന്നിട്ട് ഒരു വർഷം, 10-ാം ക്ലാസ് വിദ്യാർഥിനിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കുരണ പൊടി വിതറി, കുളിച്ചതോടെ സ്വകാര്യ ഭാ​ഗത്തടക്കം അണുബാധ, പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കെ നടക്കാൻ പോലുമാകാതെ വിദ്യാർഥിനി ദുരിതത്തിൽ

ഒരു വലിയ കുപ്പ തൊട്ടിയിൽ കിടക്കുന്ന പോർഷെ കാറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള യുവാവിന്റെ പ്രണയ സമ്മാനമായിരുന്നു ചുവന്ന റിബ്ബൺ കൊണ്ടി കെട്ടിയ ആ പോർഷെ കാർ. ഒരു കോടിയലധികം വില വരുന്ന ആഡംബര വാഹനമായ പോർഷെ മക്കാൻ ആണ് യുവാവ് ഭാര്യയ്ക്ക് സമ്മാനമായി നൽകിയത്. എന്നാൽ ഭാര്യ ആ സമ്മാനം നിരസിക്കുകയായിരുന്നു. അതോടെ യുവാവ് വാഹനം കുപ്പയിൽ തള്ളിയാണ് ദേഷ്യം പ്രകടിപ്പിച്ചത്. മോസ്‌കോയിലാണ് സംഭവം.

ഒരു മകൻ ഒരുനോക്ക് കാണാൻ പോലും കാത്തുനിൽക്കാതെ യാത്രയായി!! മറ്റൊരാൾ കൊലക്കുറ്റത്തിന് അകത്ത്…, ഉമ്മയേയും കൂടപ്പിറപ്പിനേയും നഷ്ടപ്പെട്ടു, നെഞ്ചുലഞ്ഞ് റഹിം, മകനെ കുറ്റപ്പെടുത്താതെ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റതെന്ന് ഭർത്താവിനോട് ഷെമീന

തങ്ങൾക്കിടയിലുണ്ടായിരുന്ന പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് യുവാവ് ഭാര്യയ്ക്ക് ഇത്ര വിലയേറിയ പോർഷെ കാർ സമ്മാനമായി നൽകിയതെന്നും സമ്മാനം അപമാനമായി തോന്നിയതോടെയാണ് ഭാര്യ നിരസിച്ചതെന്നുമാണ് റിപ്പോർട്ട്. പിന്നാലെയാണ് യുവാവ് കാർ കുപ്പയിൽ തള്ളിയത്.

കാർ ഏകദേശം 12 ദിവസത്തോളം കുപ്പയിൽ കാർ കിടന്നുവെന്നാണ് വിവരം. ഇതോടുകൂടി കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ കാർ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും യുവാവ് പറയുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ്ക മന്റുകളുമായിട്ടെത്തിയത്. വിമർശനങ്ങളായും സഹതാപത്തോടെയുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയെത്തിയത്.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026