അച്ഛനും അനിയനും പിന്നാലെ സാറ തെൻഡുൽക്കറും ക്രിക്കറ്റിലേക്ക്…
മുംബൈ: പിതാവിന്റെയും സഹോദരന്റേയും പാത പിൻതുടർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറ തെൻഡുൽക്കറും ക്രിക്കറ്റിലേക്ക് ചേക്കേറുന്നു. പക്ഷെ ഒരു വ്യത്യാസം പിതാവിന്റേയും സഹോദരൻേറയും അർജുന്റേയും...





































