പുട്ടിന്റെ പേരിൽ അടിച്ചുപിരിഞ്ഞ് ട്രംപ്- സെലെൻസ്കി കൂടിക്കാഴ്ച!!, ‘യുഎസ് ചെയ്ത സഹായങ്ങൾക്ക് നന്ദി വേണം’- ട്രംപ്, ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്‌കി
വാഷിങ്ടൻ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയിൽ ഇരുവരും തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും, ചർച്ച അലസിപ്പിരിഞ്ഞു. ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ...







































