വർക്കിങ് വിസയിൽ ജോർദാനിലെത്തി, ഏജന‍്റുവഴി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു, ഒരാൾ രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തി, കൂടെയുണ്ടായിരുന്ന രണ്ടുമലയാളികൾ ജയിലിൽ
തിരുവനന്തപുരം: ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മലയാളി മരിച്ചതായി റിപ്പോർട്ട്. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. ഇയാൾപ്പെടെയുള്ള സംഘം ജോർദാനിൽ നിന്ന് ഇസ്രയേലിലേക്ക് കടക്കവെയാണ് ഇസ്രയേൽ...







































