സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇനി കണ്ണൂർ അപ്രമാദിത്വം, പുതുമുഖങ്ങളായി എംവി ജയരാജൻ, സിഎൻ മോഹനൻ, കെകെ ശൈലജ, 17 അംഗ സെക്രട്ടറിയേറ്റിൽ 5 പേർ കണ്ണൂരിൽ നിന്ന്
കൊല്ലം: കണ്ണൂരിൽനിന്നുള്ള പ്രതിനിധികളുടെ അപ്രമാദിത്വം ഊട്ടിയുറപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് പുതുമുഖങ്ങൾ ഉൾപ്പെടെ 17 അംഗ സെക്രട്ടറിയേറ്റിൽ അഞ്ച് പ്രതിനിധികൾ കണ്ണൂരിൽ നിന്ന്. സിപിഎം കണ്ണൂർ...









































