BREAKING NEWS
നെല്ലിട പോലും വിട്ടുകൊടുക്കാതെ ഇറാനും അമേരിക്കയും!! ഇറാൻ മുന്നോട്ടുവച്ചത് തനിക്ക് അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ, പുതിയ ചർച്ചാ നിർദേശത്തിൽ തൃപ്തനല്ല- ട്രംപ്, ഭീഷണിപ്പെടുത്തുന്ന സംസാര രീതികളും, പ്രകോപനപരമായ നടപടികളും ഇങ്ങോട്ടു വേണ്ട, അതുപേക്ഷിച്ചാൽ ചർച്ചയാകാം- അരാഗ്ചി
BREAKING NEWS
കളി കൈവിട്ടിടത്തുനിന്ന് രാജസ്ഥാനെ കരകയറ്റി പരാഗും ഫെരേരയും, പക്ഷെ ജയം തട്ടിയെടുത്ത് നിസ്സങ്കയും രാഹുലും രാജസ്ഥാനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റ് ജയം
BREAKING NEWS
കോടതി വിലക്കിനു പുല്ലുവിലകൊടുത്ത് യുഎസ് പ്രസിഡന്റ് വീണ്ടും, അടുത്ത കണ്ണ് യൂറോപ്യൻ യൂണിയനിൽ!! യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്ന് ഭീഷണി… നടപടി യുഎസുമായുള്ള വ്യാപാരക്കരാർ പാലിക്കാത്തതിനാൽ- ട്രംപ്
BREAKING NEWS
അടുത്ത കളിയിൽ ചെക്കന്റെ കൈവാക്കിനു വരാതെ ജാമിസാ…നേർക്കു നേരെത്തിയാൽ അടിച്ചു തൂഫാനാക്കും, അതാ ജനുസ്… പുറത്താക്കിയ ശേഷം 15 കാരനു നേരെ താരത്തിനുനേരേ ആക്രോശിച്ച് അമിത വൈകാരിക പ്രതികരണവുമായി കെയ്ൽ ജാമിസൺ…Video
BREAKING NEWS
കിണറ്റിൽ ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അസ്ഥികഷ്ണങ്ങളും അടിവസ്ത്രവും!! സംഭവം കണ്ടെത്തിയത് കിണറ്റിൽ വെള്ളം കുറവായതിനാൽ തൊട്ടിയിട്ട് കോരാൻ നോക്കിയപ്പോൾ-പോലീസ് അന്വേഷണം ആരംഭിച്ചു