കഴകം ജോലിക്ക് ഈഴവ സമുദായക്കാരൻ, കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രിമാരുടെ സമരം, മാരത്തൺ ചർച്ചകൾ പരാജയപ്പെട്ടതോടെ കഴകക്കാരന് തസ്തികമാറ്റം
കൊച്ചി: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകം ജോലിക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രിമാരുടെ 'സമരം". റിക്രൂട്ട്മെന്റ് ബോർഡ് വഴി...









































