രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു ഇടുപ്പ് എല്ലിൽ കയറി, ലോഹ കഷണം നീക്കം ചെയ്യാനാകില്ല, അത് അങ്ങനെ ഇരിക്കുന്നതുകൊണ്ട് പ്രശ്നങ്ങളുണ്ടാകില്ല, ആശുപത്രി അധികൃതരുടെ വിശദീകരണം!! തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്, കേസ്
തിരുവനന്തപുരം: തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് സംഭവം. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു....









































