‘ഭക്തനായി നിരവധി തവണയെത്തിയ തിരുമുറ്റത്ത് കൊട്ടിക്കയറാനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യം’, ആറ്റുകാലിൽ മേളപ്രമാണിയായി കൊട്ടിക്കയറി നടൻ ജയറാം
തിരുവനന്തപുരം: നഗരവും നഗരവാസികളും ഭക്തരും ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലർക്കും തിരക്കുകാരണം...









































