BREAKING NEWS

തണൽ തേടി മരച്ചുവട്ടിൽ ഇരുന്നു, അതി‍ർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു, മോചനം 21-ാം ദിവസം

· · 1 min read
Share: Copied!

ന്യൂഡൽഹി: പഞ്ചാബിൽ നിന്നും അതി‍ർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ സാഹു എന്നറിയപ്പെടുന്ന പികെ ഷായെയാണ് ബുധനാഴ്ച മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി.

അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ തണൽ തേടി മരച്ചുവട്ടിൽ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഏപ്രിൽ 23 ന് ആയിരുന്നു പാക്കിസ്ഥൻ ജവാനെ കസ്റ്റഡിയിലെടുത്തത്.

ലഹരിക്കടിമയായ ഭർത്താവ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചു, പിടിച്ചുമാറ്റുന്നതിനിടെ മകൾക്കും മർദ്ദനമേറ്റു, ആത്മഹത്യാ ശ്രമത്തിനിടെ നാട്ടുകാർ രക്ഷപ്പെടുത്തിയ എട്ടുവയസുകാരിയേയും യുവതിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ
04 Nov 2026
BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026
BREAKING NEWS
സീനിയര്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം, നഴ്സിങ് വിദ്യാര്‍ത്ഥിയെ അസഭ്യം പറഞ്ഞ് മുഖത്തും പുറത്തും മർദിച്ചു, നിലത്തിട്ട് ചവിട്ടി വാരിയെല്ല് ഒടിച്ചു, ഒരാള്‍ പിടിയില്‍
04 Nov 2026