‘മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ, പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്’’- ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
കണ്ണൂർ: മലപ്പട്ടത്ത് കോൺഗ്രസ്– സിപിഎം സംഘർഷത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് അടുവാപ്പുറത്തുനിന്നു മലപ്പട്ടത്തേക്ക് യൂത്ത് കോൺഗ്രസ്...








































