BREAKING NEWS
ഭർത്താവ് വിദേശത്ത് മറ്റൊരു വിവാഹം കഴിച്ചു, ഭാര്യയ്ക്ക് നാട്ടിൽ വേറൊരു ബന്ധം… ഇരുവരുടേയും ബന്ധത്തിന് തടസമായിരുന്ന നാലുമക്കളെ ഇഷ്ടികയും മാരകായുധങ്ങളും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവതി, പിന്നാലെ ബാൽക്കണിയിൽ നിന്നു ചാടി രക്ഷപ്പെട്ടു!! യുവതിക്കായി തെരച്ചിൽ
BREAKING NEWS
ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘത്തിന്റെ കാർ ലോറിയുമായി കൂട്ടിയിടിച്ചു, കണ്ണൂർ സ്വദേശികളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരു കുട്ടിയുടെ നില ഗുരുതരം
BREAKING NEWS
സുഹൃത്തിന്റെ വിവാഹം കളറാക്കാൻ മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ രണ്ട് നന്മപൻമാർ പിടിയിൽ!! 22 ലിറ്റർ മദ്യവുമായി പിടിയിലായ യുവാക്കൾ 14 ദിവസത്തേക്ക് റിമാൻഡിൽ
BREAKING NEWS
ആദ്യം സ്വന്തം കണ്ണിലെ തടിക്കഷ്ണം എടുക്ക് അമേരിക്കേ, എന്നിട്ട് ഇറാന്റെ കണ്ണിലെ കരട് എടുക്കാം… സ്വന്തം ആണവായുധ ശേഖരം വർധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവർക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാല്ലേ? ലോക രാജ്യങ്ങൾക്കു മുന്നിൽ ചർച്ചയ്ക്ക് വഴിമരുന്നിട്ട് യുഎസിനു മുന്നിൽ ഇറാന്റെ ചെക്ക്…
BREAKING NEWS
സഞ്ജു പതറി, ഗയ്ക്‌വാദ് (67*) കസറി… കട്ടയ്ക്ക് നിന്ന് പൊരുതി കാർത്തിക് ശർമയും!! ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് ജയം