മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കുരുന്നിന്റെ കരളിനെ ബാധിച്ചു, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി ബന്ധുക്കൾ
പഴയങ്ങാടി (കണ്ണൂർ)∙ ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽനിന്നു മാറിനൽകിയ മരുന്നു കഴിച്ചതോടെ പിഞ്ചുകുഞ്ഞു ഗുരുതരാവസ്ഥയിലായെന്നു ബന്ധുക്കളുടെ പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ്...









































