രാഹുലിന്‌റെ ആശങ്ക ശരിയാണ്, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം പോലും പാർട്ടി നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നു, കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂർ- ബിനോയ് വിശ്വം
തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയില്ഡ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്...






































