വോട്ടർമാരുടെ എണ്ണത്തിലെ ക്രമക്കേട് ഇനി പറ്റില്ല, വോട്ടർ ഐഡി കാർഡും ആധാറും ബന്ധിപ്പിക്കാൻ നീക്കം? അന്തിമ തീരുമാനം ചൊവ്വാഴ്ചയറിയാം
ന്യൂഡൽഹി: വോട്ടർമാരുടെ എണ്ണത്തിലെ ക്രമക്കേട് പരിഹരിക്കാൻ നീക്കവുമായി കേന്ദ്രസർക്കാരെന്നു സൂചന. ഇതിനായി ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടർമാരുടെ എണ്ണത്തിലെ...







































