ധോണിയെത്താൻ ജഡേജയുടെ ഔട്ടിന് പ്രാർഥനയും വഴിപാടുമായി ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ, സ്വന്തം ടീമിലെ അംഗം പുറത്തായപ്പോൾ ആർപ്പുവിളിച്ച് ആഘോഷം- വിഡിയോ
ചെന്നൈ: ഐപിഎലിൽ ഞായറാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ സ്വന്തം ടീമിലെ താരം ഔട്ടാകാൻ പ്രാർഥനയും വഴിപാടുമായി ചെന്നൈ ആരാധകർ. മുംബൈ...








































