മാനസിക രോഗിയായ മകൻ അച്ഛനെ കുത്തിക്കൊന്നു, മറ്റൊരു മകൻ അമ്മയെ കൊന്നത് എട്ടുവർഷങ്ങൾക്കു മുൻപ്- മക്കൾ രണ്ടും ലഹരിക്കടിമയെന്ന് നാട്ടുകാർ
കോഴിക്കോട്: ബാലുശ്ശേരി പാനായിയിൽ മാനസിക രോഗിയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ചനോറ അശോകനാണ് മരിച്ചത്. പ്രതിയായ മകൻ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വൈകീട്ട്...









































