എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികളുടെ ബാഗുകളിൽ നിന്ന് പിടിച്ചെടുത്തത് കോണ്ടം ഉൾപ്പെടെയുള്ള വസ്തുക്കൾ, കൂടാതെ സൈക്കിൾ ചെയിൻ, കത്തികൾ, പ്ലേയിംഗ് കാർഡുകൾ- വീഡിയോ പുറത്ത്
മുംബൈ: സംശയം തോന്നി അധ്യാപകർ സ്‌കൂളിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെടുത്തതു കോണ്ടം ഉൾപ്പടെയുളള സാധനങ്ങൾ. നാസിക്കിലെ ഘോട്ടിയിലുളള ഒരു സ്വകാര്യ സ്‌കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു...









































