പത്മകുമാർ പറഞ്ഞത് നുണ, പോറ്റിയുമായി അടുത്ത ബന്ധം, വീട്ടിൽ നിത്യ സന്ദർശകൻ, റിയൽഎസ്റ്റേറ്റ് ബിസിനസിൽ കൂട്ടാളി!! ആറന്മുള, പത്തനംതിട്ട, തിരുവനന്തപുരം ഭാഗത്ത് നടത്തിയ ഭൂമിയിടപാടുകളുടെ രേഖകൾ കണ്ടെത്തി? ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പത്മകുമാർ- പോറ്റി ബന്ധത്തിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ....











































