BREAKING NEWS
വരുമാനം കുറഞ്ഞു, കടം കയറി കുത്തുപാളയെടുത്തു നിൽക്കുന്ന സമയത്ത് കള്ളനോട്ട് അടിക്കുന്നതിനെ കുറിച്ച് ഇൻസ്റ്റാഗ്രം റീൽ, ഒന്നും നോക്കിലില്ല റീലിട്ടയാളെ വിളിച്ച് ശിഷ്യനായി, ദക്ഷിണയായി 10000 രൂപയുടെ കള്ളനോട്ടും നൽകി- പച്ചക്കറി വിൽപ്പനക്കാരൻ അറസ്റ്റിൽ
BREAKING NEWS
സമരം നടന്നത് കേന്ദ്രത്തിനും ഗ്യാനേഷ് കുമാറിനുമെതിരെ, അതിലേക്ക് എസ്എഫ്ഐ എന്തിനാണ് ബിയർ കുപ്പി വലിച്ചെറിയുന്നത്? മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ നടക്കുന്ന സമരം പിണറായിക്ക് എതിരെയെന്ന് കരുതുന്നത് എന്തുകൊണ്ട്? എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അവിടെ എത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണം- ഒ.ജെ. ജനീഷ്
BREAKING NEWS
ആൺസുഹൃത്തുമായി യുവതി തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു, യുവാവിന്റെ ഭാര്യ നൽകിയ ക്വട്ടേഷനിൽ പോലീസ് ചമഞ്ഞെത്തി യുവതിയുടെ കയ്യും കാലും കെട്ടി കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി, യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിൽ ആശുപത്രിക്ക് മുന്നിൽ തള്ളി, അഞ്ചംഗ സംഘം അറസ്റ്റിൽ
BREAKING NEWS
‘തന്റേടം ഉണ്ടെങ്കിൽ, നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ, വീട്ടുകാർ നീല ടാർപായും ചുവപ്പ് കസേരയും കരുതിക്കൊള്ളാൻ പറയണം’…യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റിന് ഭീഷണി
BREAKING NEWS
“നോക്കൂ, പപ്പ വന്നിരിക്കുന്നു” മൂന്നുവയസുകാരി മകളോട് അമ്മ… ‘ഏത് പപ്പയാണ്?’… യുവതിയുടെ മാന്യതയെ അപമാനിച്ചയാൾ കുറ്റക്കാരൻ, ആ ചോദ്യം നൽകുന്നത് യുവതിയുടെ വിശ്വസ്തതയെയും കുട്ടിയുടെ പിതാവായി ഒന്നിലധികം പുരുഷന്മാർ ഉണ്ടായിരിക്കാമെന്ന സൂചന- ഡൽഹി കോടതി