ആൻറി ഡോപ്പിംഗ് ടെസ്റ്റ് ഷൈനിന് നിർണായകം!! ഡ്രഗ് ഡീലർ സജീറിനെ അറിയില്ലെന്ന് ആദ്യം മൊഴി, കോൾ ലോഗ് വന്നതോടെ പരിചയമുണ്ടെന്നു മറുപടി, ഡാൻസാഫിനെ കണ്ട് ഇറങ്ങിയോടിയ ദിവസം ഷൈൻ സജീറുമായി നടത്തിയത് 20,000 രൂപയുടെ ഇടപാട്
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആൻറി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാനുള്ള തീരുമാനത്തിൽ പോലീസ്. രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം,...






































