പാക്കിസ്ഥാന് ഇരുട്ടടി നൽകി യൂറോപ്യൻ വിമാന സർവീസുകളും, പാക്കിസ്ഥാന് ഉണ്ടാവുക കോടികളുടെ നഷ്ടം
ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികൾക്കു പുറമെ പല പ്രമുഖ യൂറോപ്യൻ വിമാന സർവീസുകളും പാക്ക് വ്യോമപാത ഒഴിവാക്കുന്നതായി റിപ്പോർട്ട്. ഇതുവരെ വിലക്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വിമാനക്കമ്പനികൾ സ്വമേധയാ പാക്കിസ്ഥാൻ വഴിയുള്ള...








































