മുന്നിൽ രണ്ടു ദിവസം മാത്രം!! നിമിഷപ്രിയയ്ക്കായി അടിയന്തര ഇടപെടൽ നടത്തണം- പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി, പ്രതിസന്ധിക്കു പിന്നിൽ തലാലിന്റെ കുടുംബത്തിന്റെയോ ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയോ വ്യക്തമായ നിലപാട് ലഭിക്കാത്തത്
തിരുവനനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തര...







































