രാജ്യം വിട്ടതല്ല!! ഇന്ത്യ പാക്കിസ്ഥാൻ സൈനിക താവളം ആക്രമിക്കുമ്പോൾ ബങ്കറിൽ അഭയം തേടി സൈനിക മേധാവി, മൂന്നുമണിക്കൂറോളം ബങ്കറിൽ
ന്യൂഡൽഹി: ഇന്ത്യ ആക്രമിച്ചപ്പോൾ പാക്കിസ്ഥാൻ സൈനിക മേധാവി ബങ്കറിൽ അഭയം തേടിയതായി സേനാ വൃത്തങ്ങൾ. റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോൾ പാക് സൈനിക മേധാവിയായ ജനറൽ സയ്യിദ്...











































