എസ്ഐ ജിനു, ഏതാനും ദിവസം മുൻപ് പ്ലസ്ടു വിദ്യാർഥി കഴുത്തിനു പിടിച്ച് തറയിടിച്ച അതേ പോലീസുകാരൻ… കൂടെയുണ്ടായിരുന്നയാളുടെ തുടയും മറ്റൊരാളുടെ തലയും അടിച്ചുപൊട്ടിച്ച പോലീസുകർക്കെതിരായ നടപടി കുറഞ്ഞുപോയി- മർദ്ദനമേറ്റവർ
പത്തനംതിട്ട: വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകൾ അടക്കമുള്ള 20 അംഗ സംഘത്തെ ആളുമാറി മർദിച്ച സംഭവത്തിൽ പോലീസിനെതിരേ വ്യാപക പ്രതിഷേധം. വിഷയത്തിൽ പോലീസുകാർക്കെതിരേ ശക്തമായ നടപടികൾ ആവശ്യപ്പെട്ട്...